Asianet commenced operations by the end of 1992 and started transmission by August 1993, at a time when the only Malayalam-language television channel available was the government-owned Doordarshan. Asianet had its own earth station at the Asianet Studio Complex in Puliyarakonam, Thiruvananthapuram.The registered office of Asianet Communications Limited was shifted to Chennai on December 3, 1997. In 2008, the News Corporation-owned STAR TV/Fox International Channels became a majority shareholder in ACL. In July 2012, Asianet, launched Asianet Movies, the first Malayalam satellite TV channel for movies.

  • 6 503
  • 556 129 762

टिप्पण्या

  1. Priya Nair

    Pattiya Sami onu nirtipodo jegal vijarichal mati rating kutanum kurakanum

  2. Jule Baby

    Aakeoppade. Asian till. Nalla. Serial. Etheuddaeirunnulluuu. Athu kullamo. Aakithannuu..

  3. Athira Jayan

    ellam shoobam

  4. Aisha Alfina

    Voic awsom

  5. Suby Yohannan

    ,☺️☺️

  6. Farmer Media

    പ്രവാസികൾ മാത്രം കാണുക mrsel.info/video/vhidio/faG3oIFmiZmT1qI.html

  7. Sneha Saleem

    Raniye orupadishtam 😘... Only supporting Rani...

  8. Faisal Ochara

    Nannayi aapavam kadthooriye chadichittanu

  9. Jaseela Jamal

    onu nirthamooo

  10. chimmu 96

    Eniyum eee koppe serial kaanunna nammal mandar aane 😤😤😤

  11. chimmu 96

    Konde poodoo thante koppee serial...😤 Directoree eni eth than thanne irunnu kandoo 😤😤😤

  12. chimmu 96

    Eee serial kaanal nirthi 👎👎👎

  13. Aneesh Ah

    ഈ പണ്ടാരം സീരിയൽ ഒരു ദുരന്തം ആണല്ലോ

  14. Anjali's Food court Malayalam channel

    ജയേഷ്... അവശ്യ മുള്ളകാര്യങ്ങൾ ഭാര്യയെ നിലക്ക് നിർത്തുക,അമ്മയുടെ നല്ല മകൻ ആവുക വെറുതെ ഓവർ ആക്കാതെ ഇടക്കൊക്കെ ഭാര്യ യുടെ ആഗ്രഹങ്ങളും നിറവേറ്റുക പൊട്ടകര്യങ്ങൾ വേണ്ട വല്ല ഫുഡ്, മൂവി ഔട്ടിങ് അതൊക്കെ 😁👍

  15. Jisha Aneesh

    ഈ അവിഞ്ഞ സീരിയൽ കാണൽ നിർത്തി നിങ്ങൾ ഓക്കെ പോയി ആ flowers ഉം മഴവിൽ മനോരമയും കാണു. നല്ല programs ഒരുപാട് ഉണ്ട് രണ്ടിലും. മനസിന് സുഖവും സന്തോഷവും കിട്ടും.

  16. ANCY J SINGH

    Superb jayesh

  17. Suhana Ss

    എടോ ഡയറക്ടറേ തന്തയില്ലായ്മ കാട്ടുന്നതിനും ഒരു പരുതി ഉണ്ട് തന്നെ ഇതിൽ കൂടുതൽ എന്ത് പറയാനാടോ എനിക്കറിഞ്ഞുട അയാളെ ഒരു എങ്ങും കാണാത്ത കഥയും ഒരു കാട്ടു തുറിയും നാണം കേട്ട കഥയുമായി ഇറങ്ങിരിക്കുന്നു😠😠😠😠

  18. shana shanu

    സാദാരണ കോളേജിൽ ഒക്കെ പഠിക്കുന്ന പിള്ളാരെയും പിന്നെ സെലിബ്രിറ്റീസ് ഒക്കെ ഒഴിവാക്കി സാദാരണ ആളുകളെ ഒക്കെ സെലക്ട് ചെയ്‌ഡു പ്രോഗ്രം തുടഗിയാൽ super ആവുമായിരുന്നു....☹️☹️

  19. Sana Fathima

    ഇതിന് ആരാണ് ഇത്രയും ലൈക്‌ ഇടുന്നെ 😡😡

    1. Sneha Saleem

      Njanum atha vicharikkane...

  20. Vidya Kp

    ആരുടെയും ജീവിതവും സ്വപ്‍നം വിറ്റു ലാഭം ഉണ്ടാകരുത് അത് എല്ലാം ഇല്ലാതാകും

  21. Vidya Kp

    ആരുടെയും ജീവിതവും സ്വപ്‍നം വിറ്റു ലാഭം ഉണ്ടാകരുത് അത് എല്ലാം ഇല്ലാതാകും

  22. chippy

    എന്ത് ഒലക്ക കിട്ടോടോ തനിക്ക് . നിർത്തി ഇനി സീരിയൽ കാണില്ല. ദൈവത്തെ നർത്ത് റാണി ഫാൻസ് ഇനി ഇത് കാണരുത്.

  23. akhilnath pg

    Tholinja parupadi eduthond podey

  24. Achusiyad Achusiyad

    Ee dhaninaa enthina shivaniyoke pedikune

  25. Rajalekshmi S R

    Oolla serial onnu nirthikoode ith😣😣😣

  26. Sheela Joseph

    Kasthoori ye onnu ozhivakamo

  27. Anjith R

    എത്ര വേദനിപ്പിക്കുന്ന രംഗങ്ങൾ സൃഷ്ടിച്ചാലും എന്തൊക്കെ തെറിയഭിഷേകം നടത്തിയാലും നമ്മൾ ഇത് കാണുമെന്ന് ഈ ഡയറക്‌ടർക്ക് ഉറപ്പാണ്.ഇനി ഇതിന്റെ പേരിൽ ആരെയാണ് അറസ്റ്റ് ചെയ്യുന്നത് എന്നൊക്കെ അറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷ കാണുമെന്നും ഈ പോങ്ങന് അറിയാം...ഇയാളുടെ വിചാരങ്ങളെയും വിശ്വാസങ്ങളെയും തെറ്റിക്കുന്നിടത്ത് നമ്മൾ വിജയിക്കും..നമ്മുടെ ഇഷ്ടങ്ങൾക്കും വിശ്വാസത്തെയും തെറ്റിച്ച് ഡയറക്ടർ വിജയിച്ചത് പോലെ...അത്കൊണ്ട് ഫ്രണ്ട്സ്, ഇനി നീലക്കുയിൽ കാണുന്നില്ലായെന്ന് നമ്മൾ ഒന്നിച്ച് തീരുമാനിക്കണം.നെഗറ്റീവ് കമൻറ്സ് കൊണ്ട് പോപ്പുലർ ആയ സീരിയൽ ആണിത്..ഇനി അത് വേണ്ടാന്ന് നമ്മൾ തന്നെ തീരുമാനിക്കുന്നു.പ്രേക്ഷകരെ വിഡ്ഢിവേഷം കെട്ടിച്ചതിന് ഇതെങ്കിലും തിരിച്ചു ചെയ്യണം.

  28. KARTHIKA Sivaraman

    Eee potta serial kanunnathagu nirthuva njan

  29. Marymj Marymj

    Chechi aniyathiyekkaal young aanallo ......

  30. nx4 n4

    happy to see Arun Gopan again.... my first favrt contestant....

  31. Jeena Shinu

    Olakkkkka

  32. Jayalaksmi v

    Jayesh thimirthu. Evide njangade praveenachechiyum muthassanum kallumolum keerthiyum okke evide

  33. infinity pictures home entertainment

    💖

  34. SWATHI S ANAND

    Jayeshnte dialogue polichu....

  35. Shirin Muhammed

    Onnu nirthi povuooo😠

  36. Shirin Muhammed

    Onnu nirthi povuooo😠

  37. Joshmi Vipin

    Kalyaniyod pappy mappu parayumennu vicharichu thrill aayi irunnatha,,, ithippol nananja padakkam pole aayippoyi 😡😡😡. Pappyude ahangaram sahikkan vayya. Avalkkittoru pani Udane kodukkanam arengilum. Mohan's mother innu veruppichu 😬😬

    1. ranju ranju

      ശരിയാ പപ്പിക്കു ഒരു പണി അല്ല ഒരു ഒന്നൊനനര പണി കൊടുക്കണം 💜💜👌

  38. Nesi Sha

    എന്നാലും ഇത്രേം വേണ്ടായിരുന്നു ജയേഷ്... അതൊരു കുഞ്ഞു ബോക്സല്ലേ.. അവിടെതന്നെ വെച്ചാൽ പോരെ.. എങ്കിൽ എപ്പോയെങ്കിലും പൊട്ടിത്തെറിക്കും വിചാരിച്ചു കാത്തിരിക്കായിരുന്നു... ദ്യാനിന്റെ കയ്യിൽ കൊടുക്കേണ്ടായിരുന്നു. ഇനിയിപ്പോ കുറച്ചുകഴിഞ്ഞു റിഗ്രെറ് ചെയ്തിട്ട് ഒരുകാര്യോമില്ല കേട്ടോ... പൊന്നു ധ്യാനേ ആ നൂഡിൽസിനെയും കൂട്ടി അടുത്തപണി പെട്ടന്ന് നോക്കണേ.. പിന്നേ ശിവാനിയെത്തന്നെ റാർഗെറ് ചെയ്യണമെന്നില്ല കണ്ണേട്ടനും കാവ്യയും ഒക്കെയുണ്ടല്ലോ....

    1. Anupama Anu

      Bhadra Vinod മ്മ്.. പിന്നെ പിന്നെ.. ഒരു gift box ന്റെ കാര്യത്തിലൊക്കെ അത്ര പിശുക്കൻ അല്ല ഷാനുക്ക 😜

    2. Nesi Sha

      @Bhadra Vinod അല്ല 2എണ്ണം ഉണ്ട്... ഒന്ന് ഞാൻ തുറപ്പിക്കും 😎

    3. Nesi Sha

      @Anupama Anu കണ്ണേട്ടന്റടുത്തുള്ളത് നമ്മക്ക് പൊട്ടിച്ചുനോക്കിയാലോ... എന്താന്ന് അറിയാഞ്ഞിട്ടു എനിക്ക് എന്തോ പോലെ....

    4. Bhadra Vinod

      Anupama Anu പൊട്ടിച്ചത് പിന്നേം പാക്ക് ആക്കിയതാണ് 😀😀

    5. Anupama Anu

      Bhadra Vinod എന്തായാലും നി പറഞ്ഞത് പോലെ ആകെ ഒരു box അല്ല രണ്ടെണ്ണം ഉണ്ട് ഒരെണ്ണം കണ്ണേട്ടൻ പൊട്ടിച്ചു ഒരെണ്ണം ധ്യാൻ കൊണ്ടോയി 😂😂

  39. Afsat Nooru

    ജയേഷ് മോന്റെ പോലത്തെ ആൺകുട്ടികൾ വേണം

  40. Sree lekshmy

    Dhe ammumme manu uncle oru penninem kootikond vannirkkunnu....bharya aanenn parayem cheyth...ummarath vech aa chechide saariyum valichoori🤣🤣🤣

  41. SAYANA RAJESH

    Sivani iniyenkilum adjust cheuthu nannayi jeevikku

  42. shanavas shanavas

    Hotstaril verunilla new cinimakal

  43. shanavas shanavas

    Asianetil idunna latest movies kanan vella vazhiyumundo

  44. kamalasanan Pappan

    Please change the time to 6.00pm

  45. vivek v

    ഇന്ദിര maam നാളെ ഇല്ലേ

  46. Sameera s ghost

    Nattellulla aankuttii... jayesh!

  47. Najima K

    😡😡😡😡😡😡😡😡😡😡😡😡😡😡

  48. Sindhu Sindhu

    shivesh fans like here., 😍😍😍

  49. Sindhu Sindhu

    our km is back💃💃💃💃💃

  50. Sindhu Sindhu

    jeevya fans like here😍😍😍😍😍

    1. syrandry s

      Sindhu Sindhu അടിച്ചേ 👍

  51. Aneesa Muhammed Aneesa Muhammed

    Ini engilum shivani nalladpole jeevichaal mathi aayirunnu

  52. Sunija Sameer

    Rani

  53. krg uhiiigfdsdAqwtyyiiooggdd nair

    Ayyyyye thani Asianet serial aayi. Njan regular aayi ethu TV yil kanumayirinnu. Last one week aayi nirthi clippings mathram kanum. Padmini familyude vijayam. Pottan Mohan eni swamyude vakku kettu Padminiye snehikkum. Anu nu school onnum ellle ennum ellavarudeyum Velakkari aayi kazhinjal mathio? Eni Mohan Anu ne avide kondakkum. Kalyani enkilum bold aayi nilkkanam. Nirmala evide? Padmini yude shathrukkale ororuthare aayi director oadichu vidunnu. Durantham serial . Last karutha muthu serial nte gathi thanne varum

    1. Divya Divya

      എന്റെപൊന്നോ.. കാണാൻ നല്ല സീരിയൽ വാനമ്പാടി ആയിരുന്നു ഇപ്പോൾ അതിനെ കൊണ്ടുപോയി ഒന്നിനും കൊള്ളില്ലാതാക്കി പത്മിനിയ്ക്ക് ഇപ്പോഴും അഹങ്കാരം കുറഞ്ഞിട്ടില്ല ഈ സീരിയൽ ഇതെങ്ങോട്ടാ

  54. GG G

    ഇതു ഒന്നു നോക്കു നിങ്ങൾ 🤣 mrsel.info/video/vhidio/n5vDeYihqZ2br4Q.html

  55. Inara's world

    Comment vazhikkunnavar ee channel onnu subscribe cheyyo pls

    1. Easy Beauty &style

      Njan cheyyam...thirichum cheyyumo

  56. Sha 867

    അനുമോളെ വിട്ടുകൊത്ത്‌ അച്ചുന്റെ അസുഗം മാറ്റണം പ്ലീസ്

  57. Itsme Aashuu

    *ഈ സീരിയൽ ഇതുവരെ കണ്ടിട്ടില്ല... എല്ലാരുടെയും കരച്ചിൽ കണ്ടിട്ട് എന്റെ വകയും ഇരിക്കട്ടെ ഒരു ഡിസ്‌ലൈക്ക്...😝😆* *ഞാൻ എന്റെ ഫ്രണ്ട്സിനും റെക്കമെന്റ് ചെയ്യുന്നുണ്ട്...😆*

  58. Madhav

    Kannante Radha Monday muthal baakki idimmennu pratheekshikkunnu Asianet

  59. Sha 867

    കസ്തൂരി സൂപ്പർ 😍😍

  60. Althaf Sumayya

    എങ്കിൽ ഇതിനേക്കാൾ നന്നായിരിക്കും

  61. Althaf Sumayya

    വന്നവർ അല്ലാതെ വേറെ aactersine കൊണ്ട് വരണം.

  62. Sha 867

    ആദിക്ക് ചേരുന്നത് കസ്തൂരി തന്നെ ആണ് പിന്നെ നായികയും കസ്തൂരി ആണ്

  63. Fasna Majeed

    Vishnu sir,Uff😍

  64. love shore

    ഇതിലെ music റോമിയോ &juliyile അല്ലെ

    1. Itsme Aashuu

      ഇവിടെ എല്ലാരും കുഞ്ഞിനെ നഷ്ടപ്പെട്ട സങ്കടത്തിൽ ഇരിക്കുമ്പോ ആണോ അതൊക്കെ...😝

  65. Fbh Vvk

    Shivaniyude saubavm onnu maariyaal mathiyayirunnu, appol adipoli aayirikum.

  66. best friend

    Enn jayesh kavya kurich Shivaniyod paranjth super 👌😍..

    1. arunima priya

      @best friend shivani nd inddhira eniyum atraoo lesson padikkan kidakkun😂

    2. Anupama Anu

      best friend അയ്യോ. അത് ഞാൻ പറയാൻ marann. അത് എനിക്കും ഇഷ്ടായി. 😍😍 അവൾ കാവ്യയെ കുറിച്ച് പറഞ്ഞതൊക്കെ കള്ളം ആണെന്ന് ജയേഷിന് നല്ല ബോധ്യമായി.

    3. best friend

      @arunima priya ammayum molum koodi jayeshintm ammadem munpil kavyaye moshakaari akkan kalayanathinu munp nokkiyatha..but epo jayeshmon ellam manasilayi..emil ullavarde swabhavam alla shivanikk..enn...nannakum ennula praythekshayilaan jayeshmon.. pakshe evide....aval orikalum nanavila...

    4. arunima priya

      Ys.athu shivanik pidichittilla😂😂

  67. Rahul

    Super

  68. Freeda Francis

    I like that👍👍👍

  69. Sheeba Jayaprasad

    നീലക്കുയില്‍ ബംഗാളി സീരിയല്‍ ishti kuttam റീമേക്ക് അല്ലേ , അതിന്‍റെ കഥ അറിഞ്ഞു, അതില്‍ നമ്മുടെ റാണിക്ക് favour ആയി ഒന്നും ഇല്ല.ബംഗാളി സീരിയലില്‍ ആദി കസ്തൂരിയെ സ്നേഹിക്കുന്നുണ്ട്. എന്നിട്ട് റാണിയെ ഡിവോഴ്സ് ചെയ്ത് കസ്തൂരിയെ വിവാഹം കഴിക്കും.പിന്നീട് മാസിയെ പുറത്തിറക്കാന്‍ സഹായിക്കുന്ന വക്കീല്‍ (അയാള്‍ വിവാഹിതനാണ്, ഭാര്യ മിസ്സിങ്ങ്)റാണിയെ ഇഷ്ടപ്പെട്ടുന്നു,റാണി അയാളെ വിവാഹം കഴിക്കുന്നു. വക്കീലിന്‍റെ ഭാര്യ തിരികെ വരുന്നു.റാണി വക്കീലിനെ വിട്ട് പോകുന്നു.റാണി suicide ന് ശ്രമിക്കുന്നു,ആദി രക്ഷിക്കുന്നു.വക്കീലില്‍ നിന്ന് റാണി പ്രഗ്നന്‍റ് ആകുന്നു.ഈ കാര്യം അറിഞ്ഞിട്ടും ആദി യുടെ കസിന്‍ ബ്രദര്‍ റാണിയെ വിവാഹം കഴിക്കുന്നുണ്ട്.റാണിക്ക് ആണ്‍കുട്ടി ജനിക്കുന്നു.ഇതിനിടയില്‍ കസ്തൂരി പഠിച്ച് പഠിച്ച് എന്താണ്ട് ആയി തീരുന്നുണ്ട്.പിന്നീട് ആദി കസ്തൂരി വേര്‍പിരിയുന്നു.റാണിക്ക് മാരകമായ അസുഖം വരുന്നു , റാണി കസ്തൂരിയുടെ നാട്ടില്‍ ആശുപത്രി പണിയുന്നു.റാണി യുടെ പിറന്നാള്‍ ദിനത്തില്‍ റാണി ആദിയുടെ കയ്യില്‍ കിടന്ന് മരിക്കുന്നു, കുട്ടിയെ ആദി യെ ഏല്പിക്കുന്നു. 6 വര്‍ഷത്തിനു ശേഷം ആദി കസ്തൂരി കാണുന്നു, വീണ്ടും ഒന്നിക്കുന്നു. ഈ കഥ അറിഞ്ഞതിനു ശേഷം ഞാന്‍ നീലക്കുയില്‍ കാണാറില്ല,എന്തിനാ വെറുതെ.........

    1. Kavya Kavya

      @Sinan Siyad ഏയ്‌ ഇവിടെ റാണി ആദി യുടെ കുഞ്ഞിനെ യല്ലേ ഗർഭം ധരിക്കുന്നത്. സ്റ്റോറി വ്യത്യാസം ഉണ്ട്. അതിൽ ആദിയുടെ character മോശം ആണ്

    2. Kavya Kavya

      @Sinan Siyad Eda youtubil നിനക്ക് ഒരു ഗ്രൂപ്പ്‌ തുടങ്ങാമോ.

    3. Sheeba Jayaprasad

      @Sinan Siyad ഇതാണ് ബംഗാളി ishti kuttam കഥ.ചിലപ്പോ കസ്തൂരിക്ക് വേണ്ടി ആ സ്ക്രിപ്റൈറ്ററും ഡയറക്ടറും കഥ ഇതിലും വൃത്തികെട്ടതാക്കും

    4. Sinan Siyad

      Ayye vrithiketta kadha Ithayirunno original story

  70. it's me

    Waiting for tomorrow's epi 👍👍👍

  71. FATHIMA SHAJI

    Aa nashicha kasthooriye onnu kollamo...pavam rani...

  72. Rajeesh TR

    ഗുഡ് ബൈ നീലക്കുയിൽ. ആദിയും റാണിയും ഒന്നിക്കുന്നത് കാണാൻ വളരെയധികം ആഗ്രഹിച്ചിരുന്നു പക്ഷേ ഡയറക്ടർ നിങ്ങൾ ഇതുപോലത്തെ പരനാറിത്തരം കാണിക്കുമെന്ന് കരുതിയില്ല. ഒരു കസ്തൂരി തുഫ്ഫ് കണ്ടാലും മതി ഓന്തിന്റെ സ്വഭാവും അവളുടെ കോപ്പിലെ കണ്ണീരും. സീരിയലുകൾക്കൊന്നും ഒരു ക്ഷാമവും ഇല്ലാത്ത ഈ കാലത്ത് ഇതല്ലെങ്കിൽ മറ്റൊരു സീരിയൽ പക്ഷേ റാണിയെന്ന കഥാപാത്രത്തെ വല്ലാതെ മിസ്സ്‌ ചെയ്യും എന്നാലും കുഴപ്പമില്ല ഈ പുഴുത്ത പട്ടിയുടെ വില പോലുമില്ലാത്ത ഈ സീരിയൽ ഇനി കാണണ്ടല്ലോ. 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  73. MOHAMMED NIZAR

    ഒരുമാതിരി മറ്റേടത്തെ പണി കാണിക്കരുത് ഡയറക്ടർ സാറേ 😡

  74. Ayrah Adam

    Sreekuttide aniyane pole ayi ipozathe shiva

  75. Sana Fathima

    ജയേഷ് മോൻ പൊളി 😍😍ഇന്ന് കാവ്യയെ കാണിച്ചില്ല 😔

    1. Sana Fathima

      @arunima priyaഹ്മ്മ് അതേടാ

    2. syrandry s

      Sana Fathima എങ്ങനെ ഓർമിപ്പികാതിരികും new shiva അല്ലേ breaking news

    3. arunima priya

      Sana fathima epi thudakkathil kanichu..epol kooduthal javani aanu...jeevya kuravanu.😒

    4. Sana Fathima

      @syrandry s ഓര്മിപ്പിക്കല്ലേ 😂😂😂

    5. syrandry s

      Sana Fathima new ശിവയെ എല്ലാവരും shivettan എന്നു വിളിക്കുന്ന കാര്യം ഓർക്കാൻ വയ്യ . ആവശ്യതിന് ചിരിക്കുന്ന emoj yum kittilla.

  76. fayis sv

    Jayesh polich Dhyaan pling

  77. Chinnu Chinnu

    pearlish fans😍

  78. best friend

    Ennathe epi kollam..jayeshmonum sreeyum kalakki👌 dhyan pling😂.shiva entho trappil pettathanenna thonnune...

  79. Chella Kutty

    Jayesh gift thurakkunnadh nokkiyirunnu sasi ayadh njan mathramano

    1. Sana Fathima

      @syrandry s 😁

    2. syrandry s

      Sana Fathima അതല്ലേ ഞാൻ ഇയാൾടെ comment nu like ഇടുന്നത്

    3. Sana Fathima

      @syrandry s ആണോ എന്റെ name എല്ലാർക്കും ഇഷ്ടം ആണ് thanks 😍

    4. syrandry s

      Sana Fathima i love your name my best friend name also സന ഫാത്തിമ

    5. Sana Fathima

      @syrandry s 😁😍

  80. Chinnu Chinnu

    290th dislke ente vaka

  81. Sinan Siyad

    ഏഷ്യാനെറ്റിന്റെ ചരിത്രം പരിശോദിച്ചാൽ അറിയാം നേരെ ചൊവ്വേ വിവാഹത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളൊന്നും പുറംലോകം കാണില്ല, നേരെ മറിച്ച് അവിഹിതസന്തതികൾ തഴച്ചു വളരും എത്ര ഇല്ലാതാക്കാൻ നോക്കിയാലും 👎👎👎👎വേശ്യാനെറ്

    1. Lekshmi Vijeesh

      എവിടെ ആയിരുന്നു 😔

  82. Hudha V H

    Serial one hour akiyapo bhynkara bor ayii verthee koree dailoges adich epsod theerkunna pole asiant ile best serial aah vanambadi ath ingne balich neeti bor akarth pandathe pole 30 min mathi ennit sat vachudee.. oru request aanu

  83. Afra aymen Afra

    Maximum dislike adiku tv l aarum ea serial kanaruth. Rytng kurayatte rani fans power kanichkodukku. Ryting kurayumbol ea pottan director k manasilayikolum.

  84. Anaga Anaga

    ശിവാനി നന്നായാൽ മതിയായിരുന്നു

    1. Shamsiz Recipes

      Anaga Anaga ende cooking channel onn suport cheyamoo

    2. TheDaRkPhOeNiX

      Mmm. Uvva😂.

  85. Naseemafaisal Shezminsheikha

    Ee serialinte rating kurayum ini

  86. arunima priya

    Jayesh mon👍👍👍.dhyaninu nalla marupadi aanu koduthathu...bt shivani veendum puli ayallo...nannakan madathilamma sammathikkilla😏

    1. arunima priya

      @syrandry s ano.poyi ezhuth..ellel anne poleyulla trs veliyil nirthum😎

    2. syrandry s

      arunima priya ഞാൻ പോകുന്നു കൂറെ എഴുതാൻ ഉണ്ട് അല്ലെങ്കിൽ classinu വേളയിൽ നിർത്തും

    3. arunima priya

      @Bhadra Vinod athe😀

    4. Bhadra Vinod

      arunima priya ഞാനും ആ epi കമന്റിട്ടിരുന്നു ...അവർ ബൈഹാർട്ടാക്കി അന്ന് പ്രാന്ത് പിടിച്ചുകാണും ..😺

    5. syrandry s

      arunima priya ആദ്യമെക്കെ ഓരോ jeeya സീനിലേ dialogues മനപാഠം ആയിരുന്നു ഇപ്പോൾ അവർ പറയുന്നത് അവർക്ക് തന്നെ മനസ്സിലാകുനില പിന്നെയാ നമുക്ക്

  87. Naseemafaisal Shezminsheikha

    Hate u director, Njangal prekshakarude aagrahangalk oru vilayum tharaatha director,,raniyude kunjine konnu kalanju,aa kasthoorikk vendi,,ini ee serial aarum kaanilla,

  88. Bismi Bismi

    Sowpnam kaanunnathayirikkum

  89. മണി കുട്ടി

    ഇതു സീത സീരിയൽ പോലെ ആയാലോ ഗൾഫിൽ പോകുന്നു ആരും അറിയാതെ വരുന്നു വേറെ കല്യാണം കഴിക്കുന്നു ചേട്ടൻ പോയി ഇടപെടുന്നു എന്തായിത് 🤔🤔🤔🤔🤔🤔

    1. മണി കുട്ടി

      @best friend അങ്ങനെ ആണെങ്കിൽ ആരെക്കിലും പുറത്തു ഇറങ്ങി നടക്കുമോ trap ചെയ്തു ആണെങ്കിൽ

    2. Rahman ഹായ്

      എനിക്കും തോന്നി

    3. best friend

      Avihitham aanennum vere kalyanam kazhichu ennum angu urappichoo athonum epiyil kanichilalloo..vere entho trap aayikoode...pinne aarum ariyathe onumalla vannathoke ellarum arinju but pinne miss aakukaaayirnu..

  90. syrandry s

    ആ കുഞ്ഞാടിന് ഒരു dubbing artist നെ കൊടുത്തുകൂടെ . sreyettan rockzz 👌

    1. syrandry s

      Anupama Anu ശ്രീകുട്ടിയെ ശിവ ചതിച്ചെന് തോന്നുന്നേ ഇല്ല . new charector feel മാത്രം

    2. Anupama Anu

      syrandry s ഞാനും പറഞ്ഞു അല്ലെങ്കിലേ കുട്ടി കുറേ താടിയും മീശയും വളർത്തി maturity varutthan നോക്കി പക്ഷേ ചീറ്റിപ്പോയി 😂😂 കൂട്ടത്തിൽ ശബ്ദവും ഇങ്ങനെ.

  91. Nadeera Mehaboob

    Enikku kaathooriyeyaanishtam,

    1. Chaitra Menon

      നിങ്ങളൊക്കെ എവിടെയായിരുന്നു ഇത്രയും കാലം 😁🤭

  92. Ammus Tp

    ജയേഷ് മോൻ 😂👌👌 എന്നാലും എനിക്ക് ആ ശ്രീക്കുട്ടിയുടെ ശിവെട്ടനെ കാണുമ്പോഴാണ് 🙄🙄

    1. Ammus Tp

      @arunima priya പഴയ ശിവ സ്വന്തം voice ആയിരുന്നോ അല്ലെങ്കിൽ അതെ voice mathi ആയിരുന്നു... ആ പുള്ളി തന്നെ dubb ചെയ്താൽ മതി ആയിരുന്നു..

    2. arunima priya

      @best friend angane aanel nallathu..aa soundilum oru kuttitham ond...so vere aale vech dub cheyyunnatha nallath..atreyeluum maturity thonnumallo😊

    3. arunima priya

      @Ammus Tp athe😂😂😂

    4. best friend

      @arunima priya chilapoo ath pullide introduction aayathkondaavumo eni.. pulli shiva de character aayitallalo samsrichath..eni muthal Njn aayirikum ningalde shiva enn parayanalle athinu dubb onum cheyth kaanilaa

    5. arunima priya

      @it's me angane anell atrayelum nallath😊

  93. Lekshmi Vijeesh

    മോഹന്റെ മൗന വൃതം കഴിയും വരെ കല്യാണി ചേച്ചി പൊളിക്ക്. അല്ല പിന്നെ 🏃‍♂️🏃‍♂️🏃‍♂️

    1. Lekshmi Vijeesh

      @Ammus Tp അത് അല്ലെങ്കിലും അങ്ങനെ അല്ലെ വരൂ 😅

    2. Ammus Tp

      കല്യാണി നാളെ നാട്ടിൽ പോവും 😤

  94. Evelin Ewan

    എന്ത് കാട്ടി കൂട്ടിയാലും കാണാൻ ആളുണ്ടെന്ന് കരുതി ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കരുത് പ്ലീസ്‌

  95. neethu neethu

    Nenju Pidanja Njangal Ee Episode Kandath..Ithil Ninnum Oru Karyam Manasilayi..Ini Njangal Rani fance Ith Munnottu Kandittu oru karyavum Illannu.. Ini Angott Njangalude Rani Chechiude Karachil kanan Njangal Agrehikunilla.. So Ee serial Njan kanunnath Nirthiii😐Sangadam unde Orupad

  96. rathul ??

    ഇത്രയും പൊട്ടനാണോ നിങ്ങളെ പുതിയ ശിവ കിടു ലുക്കാ പക്ഷെ കണ്ടാൽ ശിവാനിയുടെയും ശ്രീക്കുട്ടിയുടെയും അനിയൻ ആണ് എന്നെ പറയുകയുള്ളൂ 😄😄😄😄😄😄

  97. Lekshmi Vijeesh

    എന്തോ.... ചില നേരം ജയേഷ്‌മോൻ powli ആണ്. ഇന്ന് ധ്യാൻ ചമ്മി പണ്ടാരം അടങ്ങി 😂

    1. syrandry s

      Lekshmi Vijeesh nk comment boxil കണ്ട അതേ ആളല്ലേ

    2. Lekshmi Vijeesh

      @syrandry s അല്ല പിന്നെ 💪

    3. syrandry s

      Lekshmi Vijeesh noooooooo nayans uyir 👌

  98. Allah Great

    E scenil Rani matching kammal onnum idandayirunnu😥

  99. it's me

    Moongiya Dhyan 😀😂😂👍👍

  100. Anupama Anu

    ഇന്നത്തെ എന്റെ like നമ്മുടെ ജയേഷ് മോന് 👍👍👍👍👍👍 അവനാണ് ആൺകുട്ടി. ധ്യാനിനോട് പറഞ്ഞതൊക്കെ 👌👌.പിന്നേ നമ്മുടെ ശ്രീ വക്കീലും ഇന്ന് പൊളിച്ചു. ഈ കണ്ണേട്ടനിതെന്താ പറയുന്നേ ധ്യാൻ എന്താ കുട്ടിയോ മറ്റോ ആണോ രണ്ട് പെടകൊടുത്തു തൂക്കിയെടുത്തോണ്ട് വരാൻ അവൻ കൂടെ വരാൻ നിൽക്കുവല്ലേ. ശിവയെ ആരോ ട്രാപ്പിലാക്കിയതാണെന്നു അല്ലാതെ അവൻ ശ്രീകുട്ടിയെ ചതിച്ചു എന്ന് എനിക്ക് തോന്നിയില്ല. പിന്നേ ജീവന്റെ സ്വന്തം ശബ്ദം ആണല്ലോ അത് വേണ്ടായിരുന്നു അല്ലെങ്കിലേ കുട്ടിത്തം ഉള്ള മുഖം ഒപ്പം ശബ്ദവും 😂😂.

    1. Sana Fathima

      @Nesi Sha gd night.... 😍

    2. Nesi Sha

      @Sana Fathima gud night... ഉറങ്ങിക്കോ 😘😘

    3. Sana Fathima

      @Nesi Sha ഹോ അത് കുറച്ചു പണി ഉണ്ട് ഞാൻ ഇൻസ്റ്റാളിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്ത് viva വീഡിയോ ഇൽ ആണ് എഡിറ്റ്‌ ചെയുന്നെ

    4. Nesi Sha

      @Sana Fathima എനിക്ക് അസൂയ...ഡിഷും ഡിഷും 🤜🤜🤜.. നീ എങ്ങനെയാ എഡിറ്റു cheyyunne... ഞാൻ നോക്കിട്ടു പറ്റുന്നില്ല 😁

    5. Sana Fathima

      @Nesi Sha endinu എനിക്ക് കുത്തു തരുന്നേ 😡